പനയം: പാമ്പാലിൽ കല്ലൻപിള്ള വടക്കതിൽ അരവിന്ദാക്ഷൻ (76, റിട്ട. എസ്.ഐ ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രിയ, പ്രീത (അദ്ധ്യാപിക, ശ്രീനാരായണ എൽ.പി സ്കൂൾ താന്നിക്കമുക്ക് ), പ്രമോദ്. മരുമക്കൾ: ഹരിദാസൻ, മരിയാൻ(കെ.എസ്.ആർ.ടി.സി കൊല്ലം), ബീന. സഞ്ചയനം 26 ന് രാവിലെ 7 ന്. ഫോൺ : 9747258842.