കടപ്പാക്കട: പട്ടത്തുവിളയിൽ ഗംഗാധരന്റെ ഭാര്യ കനകമ്മ ഗംഗാധരൻ (88) നിര്യാതയായി. മക്കൾ: വിനോദ് ഗംഗാധരൻ, സന്തോഷ് ഗംഗാധരൻ, ഉല്ലാസ് ഗംഗാധരൻ. മരുമക്കൾ: മായ, ദീപ, അനിത. മരണാനന്തര കർമ്മങ്ങൾ 26 ന് രാവിലെ 7 ന്. ഫോൺ: 9846849490.