കല്ലുവാതുക്കൽ: ചിറക്കര കുളത്തൂർകോണം വാറുവിള വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ കെ. രാജമ്മ (81) നിര്യാതയായി. മക്കൾ: ചന്ദ്രദത്തൻ, പ്രിയംവദ, പ്രസന്നകുമാർ, ശശിധരൻ, അനസൂയ, അനിൽകുമാർ. മരുമക്കൾ: വിശാലാക്ഷി, സിന്ധു, ബീന, തുളസീധരൻ, ഷീബ, പരേതനായ ജയപ്രകാശ്.