ഇടക്കുളങ്ങര: നടയിൽ കിഴക്കതിൽ സദാശിവൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. ഭാര്യ: സേതുലക്ഷ്മിഅമ്മ. മക്കൾ: സുരേഷ് കുമാർ, സുഭാഷ് കുമാർ, ശ്രീദേവി. മരുമക്കൾ: ധന്യ, ശ്രീലത, സന്തോഷ് കുമാർ. സഞ്ചയനം 29 ന് രാവിലെ 8 ന്. ഫോൺ: 9961773686