പത്തനാപുരം: തലവൂർ കുര ശ്രീഹരിയിൽ (കാവുവിളക്കിഴക്കേതിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: മുരളീധരൻ പിള്ള, ശശിധരൻ പിള്ള, തുളസീധരൻ പിള്ള, സുലോചന, സുധാകുമാരി, മോഹനൻപിള്ള. മരുമക്കൾ: വനജമ്മ, വിജയമ്മ, ലളിതകുമാരി, പ്രഭാകരൻ പിള്ള, മുരളീധരൻ പിളള , രമാദേവി, സംസ്കാരം വീട്ടുവളപ്പിൽ നടന്നു .