ob-pankajakshan-90

അഞ്ചൽ: ഏരൂർ പാണയം വിജയവിലാസം വീട്ടിൽ കെ. പങ്കജാക്ഷൻ (90) നിര്യാതനായി. ഭാര്യ: ജെ. നളിനി. മക്കൾ: വത്സല, ബാബു, വിജയൻ, തുളസീധരൻ, രാജു, വസന്തകുമാരി, ജയൻ, റജികുമാർ. മരുമക്കൾ: പരേതനായ പുരുഷോത്തമൻ, ഗീത, ജയ, സുലത, ചന്ദ്രമോഹൻ, ലേജു, സുപ്രിയ, സിനി. ഫോൺ: 8593933878.