ഓച്ചിറ: തെക്ക് കൊച്ചുമുറി കൊച്ചുശാര്യത്ത് രവീന്ദ്രൻ പിള്ളയുടെ ഭാര്യ ലീലാഭായി (66) നിര്യാതയായി. മക്കൾ: ദിലീപ്, ദീപ, ദിവ്യ. മരുമക്കൾ: ധന്യ, സന്തോഷ്, ജിജിമോൻ. സഞ്ചയനം 26 തിങ്കൾ രാവിലെ 8ന്.