ഇടപ്പള്ളിക്കോട്ട: തേവലക്കര പടിഞ്ഞാറ്റക്കര പത്മവിലാസത്ത് പരേതനായ പി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജെ. ശാരദാമ്മപിള്ള (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ബാലചന്ദ്രൻ (ജി.എച്ച്.എസ്, തേവലക്കര), ശരത്ചന്ദ്രൻ (ഗവ. ടിമ്പർ ഡിപ്പോ, വീയപുരം). മരുമക്കൾ: എസ്. രാജശ്രീ, കെ.എസ്. ബിന്ദു (എൻ.എസ്.എസ് യു.പി.എസ്, മുതുപിലാക്കാട്). സഞ്ചയനം 29 ന് രാവിലെ 7.30 ന്. 9446591212