ഇടമുളയ്ക്കൽ: തൊള്ളൂർ ഷിജു ഭവനിൽ ജ്ഞാനശീലൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പ്ലാച്ചേരി ഗിവ് ജീസസ് ടു ദി വേൾഡ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഷിജി, ബിജി. മരുമക്കൾ: സജു, ജിബിൻ. ഫോൺ: 9562751004