കിഴക്കേകല്ലട: കൊടുവിള കോടിയാട്ടുപുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ (റിട്ട. വില്ലജ് ഓഫീസർ) ഭാര്യ ശാരദാമ്മ (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാരി, രാധാമണിഅമ്മ, വിജയകുമാർ, സുരേഷ് കുമാർ, ജയകുമാർ (മസ്കറ്റ്), അനിൽകുമാർ, ജലജകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ ഗിരീഷ് കുമാർ, രാധാമണി, ജയ, രജിത, ശശികല, രാധാകൃഷ്ണപിള്ള. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 ന്. ഫോൺ: 8301034971