കണ്ണനല്ലൂർ: പള്ളിമൺ ഷിജു സദനത്തിൽ മുരളീധരൻ (64) നിര്യാതനായി. ഭാര്യ: എൻ. മണി. മക്കൾ: ഷിജു, ഷൈജു. മരുമക്കൾ: ധന്യ, സലിജ. സഞ്ചയനം ഡിസംബർ 7ന്. ഫോൺ: 9846505350.