കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് തെക്കേപണ്ടാരഴികം വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ കെ. സരസ്വതി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ഗിരിജ, ശിവപ്രസാദ്, ഗിരിപ്രസാദ്. മരുമക്കൾ: അഡ്വ. സുഭാഷ് ചന്ദ്രബാബു, ജയശ്രീ, റാണി. സഞ്ചയനം 29 ന് രാവിലെ 6 ന്.