കൊല്ലം: കടവൂർ കണ്ണിമൂലതെക്കേതിൽ പരേതനായ ആർ. ജനാർദ്ദനൻപിള്ളയുടെ ഭാര്യ പി. ഓമനഅമ്മ (75) നിര്യാതയായി. മക്കൾ: ഒ. ശ്രീകല (ധന്യ കൺസ്യൂമർ, പ്രൈവറ്റ് ലിമിറ്റഡ്), ശ്രീകുമാർ (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കോട്ടയം). മരുമക്കൾ: ബി. സജീവ് (കെ.പി.പി), യു. സുനിത. സഞ്ചയനം 29 ന് രാവിലെ 7 ന്. ഫോൺ: 9567763538