ob-bensiger-68

കൊല്ലം: കിളികൊല്ലൂർ മങ്കുഴി കായൽവാരത്ത് വീട്ടിൽ ഇ. ബെൻസിഗർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മങ്ങാട് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജോസഫൈൻ. മക്കൾ: സിമി, സുബിൻ. മരുമക്കൾ: തോമസ്, ജോളി.