ഓച്ചിറ: വയനകം കുറുങ്ങാട്ട്പടീറ്റതിൽ സുകുമാരൻ (80) നിര്യാതനായി. മക്കൾ: പൊന്നമ്മ, സുരേന്ദ്രൻ. മരുമക്കൾ: ഉദയഭാനു, ചന്ദ്രലേഖ. സഞ്ചയനം 26ന് രാവിലെ 9.30ന്.