നൻമയുടെ വെളിച്ചം പരക്കാൻ...
തൃക്കാർത്തിക യോടനുബന്ധിച്ച് കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിൽ കാർത്തിക ദീപം തെളിഞ്ഞപ്പോൾ