ചവറ: പങ്കജ് നിവാസിൽ പരേതനായ എം. വേലുവിന്റെ ഭാര്യ എൽ. സാവിത്രി (94) നിര്യാതയായി. മക്കൾ: രാജേന്ദ്രബാബു, ലീലാഭായി, ലളിതാഭായി, ലതാഭായി, അനിൽകുമാർ, അജിത്കുമാർ. മരുമക്കൾ: തുളസീഭായി, പരേതനായ സുദേവൻ, പരേതനായ ജയപ്രകാശ്, രാജൻ, സിന്ധു, സിന്ധു. സഞ്ചയനം 29ന് രാവിലെ 8ന്. ഫോൺ: 9539956244.