കൊല്ലം: പേരൂർ ടി.കെ.എം.സി പേഴുന്നുവിളയിൽ അനിരുദ്ധൻ (76) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സജു, ലിജു. മരുമക്കൾ: ചിഞ്ചു, യോഗിത. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9995251752.