ob-lalithakumari-54

ഓച്ചിറ: പ്രയാർ വടക്ക് പനങ്ങാട്ട് ബാലരാമൻപിള്ളയുടെ ഭാര്യ ലളിതാകുമാരി (54) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന്. മക്കൾ: ദീപക്ക്, അരുൺ, മരുമകൾ: ഹരിത.