ob-balakrishnapilla-69

കുന്നത്തൂർ: മൈനാഗപ്പള്ളി ഇടവനശേരി ആശാന്റയ്യത്ത് കിഴക്കതിൽ (ഹരി ഭവനം) ബാലകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ഹരികുമാർ, മനോജ്കുമാർ. മരുമക്കൾ: രതി, രാജി..