snthss
ചാത്തന്നൂർ ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം തുടങ്ങിയപ്പോൾ

ചാത്തന്നൂർ: ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന് തുടക്കം കുറിച്ചു. സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്ത് കൃഷി വകുപ്പിന്റെയും പച്ചക്കറി വികസ പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറിത്തോട്ടത്തിൽ വിത്തുകളും തൈകളും പാകിയത് .സ്കൂൾ പ്രിൻസിപ്പൽ വി. ശ്രീദേവി, പ്രഥമാദ്ധ്യാപകൻ ബി.ബി. ഗോപകുമാർ,കെ.എസ്. സന്തോഷ് എന്നിവർ നേതൃത്വം നൽകി.