പാരിപ്പള്ളി: ചാവർകോട് കാറ്റാടിമുക്ക് പദ്മനാഭ നിവാസിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഡി. സുഗന്ധി (68) നിര്യാതയായി. മക്കൾ: സിനി, സത്യജിത്ത്, പ്രേംജിത്ത്. മരുമക്കൾ: പ്രകാശ്, മിനി, ഷിനി. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 7034187372.