കരവാളൂർ: അയണിക്കോട് ഇലങ്കത്തിൽ വീട്ടിൽ പരേതരായ ടി.വി. തോമസിന്റെയും റാഹേലമ്മയുടെയും മകൻ മാത്യു തോമസ് (83, പാപ്പച്ചൻ) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. ഫോൺ: 9048722475.