ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് പാലവിളയിൽ (രമ്യാഭവനം) രവീന്ദ്രൻനായർ (71, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മകൾ: രമ്യ ആർ. നായർ. മരുമകൻ: ബിജു വി. പിള്ള. സഞ്ചയനം 29ന് രാവിലെ 8ന്. ഫോൺ: 9400564524.