ഓച്ചിറ: വയനകം കോയിക്കത്തറയിൽ രാജൻ (68) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 3047-ാം നമ്പർ വയനകം ശാഖായോഗം പ്രസിഡന്റ്, വയനകം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഓച്ചിറ ക്ഷേത്രഭരണസമിതി പൊതുഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ഭാസുരാംഗി. മക്കൾ: പൂജ, ജൂബിൽരാജ്. മരുമക്കൾ: പ്രമോദ്, ശ്രീജ.