ob-satheesh-chandrababu

എഴുകോൺ: നെടുമൺകാവ് വഞ്ചിമുക്ക് സുകന്യ മന്ദിരത്തിൽ ഡോ. കെ സതീഷ് ചന്ദ്രബാബു (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടയ്ക്കോട് ആറ്റൂർ സതീശ മന്ദിരം വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: സുകന്യ, സൂരജ്, സുർജിത്. മരുമക്കൾ: ജിതേന്ദ്ര പ്രസാദ്, നീതു. 9539191680.