ob-chellamma-71

തഴുത്തല: പേരയം ആനക്കുഴി വിളയിൽ വീട്ടിൽ വാമദേവൻ ആചാരിയുടെ ഭാര്യ പി. ചെല്ലമ്മ (71) നിര്യാതയായി. മക്കൾ: പേരയം ത്യാഗരാജൻ, രമാദേവി, ഉഷാകുമാരി, സുനിൽകുമാർ, സിന്ധു. മരുമക്കൾ: ഗംഗ, ശശിധരൻ, ശിവപ്രസാദ്, രശ്മി, നടരാജൻ. ഫോൺ: 9747815506.