കോട്ടാത്തല: വടക്കേ പ്ലാവറവീട്ടിൽ ചെല്ലപ്പൻപിള്ള (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന്. ഭാര്യ: ഈശ്വരിഅമ്മ. മക്കൾ: ജീജ, പരേതനായ ശ്രീകുമാർ. മരുമകൻ: ഹരികുമാർ. ഫോൺ: 9048285225.