ob-janaki-amma-99

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മേലെക്കുന്നിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (99) നിര്യാതയായി. മക്കൾ: കൃഷ്ണൻനായർ, ശിവശങ്കരപ്പിള്ള, ജനാർദ്ദനൻപിള്ള, രുക്മിണിഅമ്മ, രാമചന്ദ്രൻപിള്ള. മരുമക്കൾ: സരോജിനിഅമ്മ, വിജയലക്ഷ്മിഅമ്മ, പത്മജാദേവി, പരേതനായ തങ്കപ്പൻപിള്ള, ഗീതാകുമാരി. സഞ്ചയനം 29ന് രാവിലെ 7 30ന്.