ob-sahadevan

കൊല്ലം: പുത്തൂർ ശ്രീനാരായണപുരം അരുൺഭവനിൽ (ഊന്നംകല്ലിൽ) സഹദേവൻ (67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സ്മിത, സ്മിത്ത്. മരുമക്കൾ: സുനിൽകുമാർ, രേഷ്മ.