ob-mytheenbeevi

പുനലൂർ: ഹൈസ്കൂൾ വാർഡ് ഷാജി മൻസിലിൽ പരേതനായ കെ.എസ്. മൈതീൻപിച്ച റാവുത്തറുടെ ഭാര്യ എസ്. മൈതീൻബീവി (86) നിര്യാതയായി. മക്കൾ, പരേതനായ ഷാജഹാൻ, സാഹിത ഷാജഹാൻ (മുൻ നഗരസഭാ ചെയർപേഴ്സൺ), ഷിബു എൻ. മുസ്തഫ. മരുമക്കൾ: ഷാലിമ, ആർ.ഷാജഹാൻ, ഷജീന.