ob-rakesh

ഓച്ചിറ: മേമന കൊഞ്ഞനാടിയിൽ രാധാകൃഷ്ണപിള്ളയുടെയും സുശീലയുടെയും മകൻ രാകേഷ്‌കൃഷ്ണൻ (32) ഖത്തറിൽ ജോലി സ്ഥലത്തേക്ക് പോകും വഴി കുഴഞ്ഞ് വീണ് മരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ: നീതു. മകൻ. നീരജ് കൃഷ്ണൻ. സഹോദരി: രാധിക.