പുത്തൂർ: ഇലവിള ബഥേൽ ബംഗ്ലാവിൽ പരേതനായ കെ. ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പായുടെ ഭാര്യ ശോശാമ്മ (92) നിര്യാതയായി. സംസ്കാരം പിന്നിട്. മക്കൾ: കുറിയാക്കോസ് കോർ എപ്പിസ്കോപ്പ (ബറോഡ ), തോമസ് കോർ എപ്പിസ്ക്കോപ്പ (വികാരി, പേരയം സെന്റ് കുറിയാക്കോസ് ഓർത്ത് ഡോക്സ് ചർച്ച്), ഐസക്ക്, ഫിലിപ്പ് (ഇലവിളയിൽ ഫർണിച്ചേഴ്സ്, പുത്തുർ ), അലക്സ് (സൗദി അറേബ്യ), മറിയാമ്മ, എലിയാമ്മ വർഗീസ് (ഹെഡ്മിസ്ട്രസ്, സെന്റ് മേരിസ് എം.എം.യു.പി.എസ് അടുർ ), സൂസമ്മ. മരുമക്കൾ: ഓമന (ബറോഡ ), ലാലി തോമസ്, മറിയാമ്മ (മേരിക്കുട്ടി), കുഞ്ഞുമോൾ, ബെറ്റി അലക്സ്, പരേതനായ ബേബിക്കുട്ടി, ബാബു (റെയിൽവേ), കുഞ്ഞുക്കുട്ടി. ഫോൺ: 9446627828.