കരുനാഗപ്പള്ളി: കല്ലേലിഭാഗം മുഴങ്ങോടി തെക്ക് കാഞ്ഞിക്കൽ തറയിൽ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ മണിഅമ്മ (68) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, ജലജകുമാരി. മരുമക്കൾ: പരേതനായ വിശ്വനാഥപിള്ള, ചന്ദ്രശേഖരക്കുറുപ്പ്. സഞ്ചയനം 28 ന്. ഫോൺ: 9539784118.