മങ്ങാട്: പോങ്ങോട്ടുവിള വീട്ടിൽ (സൈന്ധവം) പരേതനായ കെ. പ്രഭാകരന്റെ ഭാര്യ സൗദാമിനി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷാജി, ഗീത, ബൈജു. മരുമക്കൾ: വസന്തകുമാരി, സുജനമിത്രൻ, ശ്രീജ. ഫോൺ: 9995782168.