ഓയൂർ: കാറ്റാടി മുഴുപ്പിൻതറയിൽ പരേതനായ യേശുദാസന്റെ ഭാര്യ കുഞ്ഞമ്മ (68) നിര്യാതയായി. മക്കൾ: റെജി പ്രകാശ് (ബൈബിൾ ഫെല്ലോഷിപ് ചർച്ച്, കൊട്ടുപാറ), പ്രസാദ് (ന്യൂഡൽഹി), ലേഖ, സുനി. മരുമക്കൾ: ആന്റണി കസ്മേൽ, കെ. അനിൽ, ജെസി എബ്രഹാം, ഷേർലി.