ചണ്ണപ്പേട്ട: ചങ്ങരംപള്ളിൽ (തടത്തിൽ) പരേതനായ കെ. ലൂക്കോസിന്റെ ഭാര്യ സാറാമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് (യു.എസ്.എ), ജോൺസൺ (ദുബായ്), മിനി (ദുബായ്), തോമസ്. മരുമക്കൾ: ജോളി (യു.എസ്.എ), ബിജി, തങ്കച്ചൻ (ദുബായ്), സുബി. ഫോൺ: 9846563932.