ഓയൂർ: വെളിയം വെസ്റ്റ് കുളത്തുംകരോട്ട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (104) നിര്യാതയായി. മക്കൾ: പരേതയായ പൊന്നമ്മഅമ്മ, പരേതനായ കൃഷ്ണപിള്ള, പരേതയായ തങ്കമണിഅമ്മ, വിജയമ്മഅമ്മ, ശശിധരൻപിള്ള, രത്നമ്മഅമ്മ, വിജയൻപിള്ള, വസന്തകുമാരിഅമ്മ. മരുമക്കൾ: പരേതനായ കുട്ടൻപിള്ള, ദേവകിഅമ്മ, ഗോപാലകൃഷ്ണപിള്ള, പരേതനായ വാസുദേവൻപിള്ള, ആനന്ദവല്ലിഅമ്മ, പരേതനായ ഗണേശൻപിള്ള. സഞ്ചയനം നാളെ രാവിലെ 8ന്. ഫോൺ: 9846568275.