കൊല്ലം: ചവറ മുകുന്ദപുരം കണിച്ചേരിൽ വടക്കതിൽ രാമചന്ദ്രൻപിള്ള (74) നിര്യാതയായി. ഭാര്യ: സുമംഗലിഅമ്മ. മക്കൾ: രാധാമണി, മീനാക്ഷിഅമ്മ, പ്രസന്നകുമാർ. മരുമക്കൾ: കൃഷ്ണകുട്ടിപ്പിള്ള, രാജൻപിള്ള, ലത. സഞ്ചയനം 29ന് രാവിലെ 8ന്. ഫോൺ: 9846372764.