ob-parukkutty
Adjust പാറുക്കുട്ടി

ചാത്തന്നൂർ: ചിറക്കര ഇടവട്ടം പൊയ്കയിൽ വീട്ടിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, സരസ്വതി, ശിവദാസൻ. മരുമക്കൾ: ദാസൻ, അയ്യപ്പൻ, പരേതയായ ലീല.