പരവൂർ: കൂനയിൽ ചാമവിള വടക്കതിൽ വീട്ടിൽ പരേതനായ ശശിധരക്കുറുപ്പിന്റെ ഭാര്യ സി. അംബുജാക്ഷിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശാലിനി (അദ്ധ്യാപിക, കോട്ടപ്പുറം ഹൈസ്കൂൾ, പരവൂർ), ശ്രീകാന്ത് (മുനിസിപ്പൽ സെക്രട്ടറി, ചങ്ങനാശേരി), ശാരിക (പോസ്റ്റൽ വകുപ്പ്, ആലപ്പുഴ). മരുമക്കൾ: പി.ആർ. ഗോപാലകൃഷ്ണൻ (ഡെപ്യൂട്ടി കളക്ടർ, കൊല്ലം), ദീപ (ഹയർസെക്കൻഡറി അദ്ധ്യാപിക, എച്ച്.എസ്.എസ്, പൂതക്കുളം), രാകേഷ് ചന്ദ്രൻ (അസി. പ്രൊഫസർ, എസ്.ഡി കോളജ്, ആലപ്പുഴ).