കൊല്ലം: ചവറ കരിത്തുറ ഈരവേലിൽ സെപ്രീയാൻ (92) നിര്യാതനായി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, പോർട്ട് വർക്ക് മെൻസ് കോൺഗ്രസ് മുൻ സെക്രട്ടറി, ഐ.ആർ.ഇ ലോഡിംഗ് ഫോറം വൈസ് പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്, കരിത്തുറ വാർഡ് കോൺഗ്രസ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ: ത്രേസ്യ. മക്കൾ: സാംസൺ, മേരി, ബയിസൽ, ജോൺ, ജോസഫ്, ജോസ്ഫിൻ പോൾ, പരേതരായ പൗളിൻ, ഫ്രാൻസി, തോമസ്. മരുമക്കൾ: ലൂസി, ഷറിൻ, പോൾ, ജോസി, മഞ്ജു, പരേതനായ ആൻഡ്രൂസ്. ഫോൺ: 8592091607