തൊടിയൂർ: കല്ലേലിഭാഗം മഹാദേവർ കോളനിയിൽ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: താര, അശോകൻ, അജിത, അനിൽകുമാർ. മരുമക്കൾ: രമേശൻ, സുജാത, ശ്രീവിദ്യ. സഞ്ചയനം 28ന് രാവിലെ 8ന്. ഫോൺ: 9188428674.