പന്മന: പന്മന മനയിൽ കുമളത്തറ ഭാഗം നടുവില വീട്ടിൽ കിഴക്കടത്ത് പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ സരസമ്മപ്പിള്ള (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: മഹേശ്വരിപിള്ള (ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മനയിൽ), മരുമകൻ: പ്രേമകുമാർ. ഫോൺ: 8078433595.