ഓച്ചിറ: മണപ്പള്ളിൽ തെക്ക് കുറ്റിയിൽ കുട്ടപ്പൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഓമനക്കുട്ടൻ, ശശികുമാർ, പ്രസാദ്. മരുമക്കൾ: ചന്ദ്രപ്രഭ, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്. ഫോൺ: 9446787337.