കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലൂർ എബനേസറിൽ ഏലി ജോൺ (84, റിട്ട. അദ്ധ്യാപിക, സി.വി.എൻ.എം. എൽ.പി.എസ്, തൃക്കണ്ണമംഗൽ) നിര്യാതയായി. സംസ്കാരം 27 ന് ഉച്ചയ്ക്ക് 12ന് തൃക്കണ്ണമംഗൽ മലങ്കര ദൈവസഭ സെമിത്തേരിയിൽ. ഫോൺ: 9496150240.