തട്ടാമല: പന്ത്രണ്ട് മുറി നഗർ മേപ്പാട്ട് വീട്ടിൽ ജയപാലൻ (58) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ജിഷ, അനുജ, അഹല്യ. മരുമക്കൾ: സുധീർ, സുനിൽ, അഖിൽ. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8ന്. ഫോൺ: 9400273196.