കൊല്ലം: കൂട്ടിക്കട ആക്കോലിൽചേരി ഭാസി വിലാസത്തിൽ പരേതനായ ജനാർദ്ദനൻ മുതലാളിയുടെ മകൻ സോമരാജൻ (73) നിര്യാതനായി. ഭാര്യ: സരള സോമരാജൻ. മക്കൾ: ശിവകുമാർ, സിന്ധു, ഷീജ. മരുമക്കൾ: ബിന്ദു, കൃഷ്ണൻകുട്ടി, തുളസീധരൻ. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 9ന്. ഫോൺ: 9497775687.