കരുനാഗപ്പള്ളി: കോഴിക്കോട് പറയൻ തോട്ടിൽ പരേതനായ പുരുഷന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രസന്ന. മരുമക്കൾ: വാസവൻ, സജിത. സഞ്ചയനം 28ന് രാവിലെ 7ന്. ഫോൺ: 8907170061.