പത്തനാപുരം: ആവണീശ്വരം ബഥേൽ ഭവനിൽ ടി. ജോയിയുടെയും പൊടിയമ്മയുടെയും മകൻ സുവി. ഒ. പൊന്നച്ചൻ (53) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വിലങ്ങറ ബ്രദറൺ അസംബ്ല സഭാ സെമിത്തേരിയിൽ. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ബിനിൽ. പി. ഉമ്മൻ, ബിനീഷ്. പി. ഉമ്മൻ. ഫോൺ: 9074748935